ഒരു പടിഞ്ഞാറന്‍ വിനോദകഥ കേള്‍ക്കുക,
പ്രണയ വിവാഹങ്ങളുടെ നാടാണെങ്കിലും രസികനായ ഒരു ധനികന്‍ ഭര്‍ത്താകന്മാരെ തിരഞ്ഞെടുക്കാനുള്ള ഒരു സ്റ്റോര്‍ സ്വദേശത്ത് തുറന്നു....വനിതകള്‍ക്ക് മനസിനിണങ്ങിയ ജീവിത പങ്കാളികളെ വിലക്ക് വാങ്ങാം. പക്ഷെ ചില നിബന്ധനകള്‍ ഉണ്ട്. കടയില്‍ ആറു നിലകള്‍. ഒരിക്കല്‍ മാത്രമേ ഷോപ്പിംഗ് അനുവദിക്കൂ.മുകളിലേക് പോകുന്തോറും ഭാവി വരന്‍റെ ഗുണമേന്മ ഏറി വരും. ഏതെങ്കിലും ഒരു നിലയില്‍ എത്തിയാല്‍ അവിടുന്ന് പങ്കാളിയെ വാങ്ങാം, അല്ലെങ്കില്‍ മുകളിലേക് പോകാം. പക്ഷെ കടയില്‍ നിന്ന് പുറത്തിറങ്ങി പോവനല്ലാതെ താഴോട്ട് പോവാന്‍ പറ്റില്ല..
ഒരു യുവതി ഒന്നാം നിലയിലെത്തി, "ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്" എന്ന ബോര്‍ഡ്. ഇത് മാത്രം പോരെന്നു കരുതി അടുത്ത നിലയിലേക്ക്, " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹികുകയും ചെയ്യും".അതും പോരെന്നു തോനിയതിനാല്‍ അവര്‍ മൂന്നാം നിലയിലെത്തി, " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, ഇവരെല്ലാം സുന്ദരന്മാരാണ്".കുറെ കൂടെ മെച്ചമായ selection വേണ്ടി അവര്‍ നാലാം നിലയിലെത്തി, " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, അതിസുന്ദരന്മാര്‍, വീടുജോലിയില്‍ സഹായികുകയും ചെയ്യും".തരക്കേടില്ല എന്ന് തോന്നിയെങ്കിലും അവര്‍ അഞ്ചാമത്തെ നിലയിലെത്തി, " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, അതിസുന്ദരന്മാര്‍, വീടുജോലിയില്‍ സഹായികുന്നവര്‍, ഒരു സ്വഭാവ ദൂഷ്യവും ഇല്ലാത്തവര്‍ " എന്നായിരുന്നു ബോര്‍ഡ്. എന്നിട്ടും മതിവരാതെ അവര്‍ അവസാന നിലയിലെത്തി. അവിടത്തെ ബോര്‍ഡില്‍ കണ്ടത് ഇങ്ങനെ, ""നിങ്ങള്‍ ഇവിടെ എത്തുന്ന 54623 -ആമത്തെ സന്ദര്‍ശകയാണ്,ഇവിടെ പുരുഷന്മാരില്ല, വനിതകളെ തൃപ്തിപെടുത്തുക അസാധ്യമാണെന്ന് തെളിയിക്കുന്ന നിലയാണിത്,പുരുഷന്‍മാരെ വില്‍ക്കുന്ന കടയില്‍ വന്നതിനു നന്ദി......""

ഇവിടെ പുരുഷന്മാരില്ല, വനിതകളെ തൃപ്തിപെടുത്തുക അസാധ്യമാണെന്ന് തെളിയിക്കുന്ന നിലയാണിത്
ReplyDeleteആഹാ അത് കൊള്ളാം
ReplyDeletethat well said.. if you do something good to please them, they will come up with a different requirement.. yea.. dont listen their request!
ReplyDeleteആചാര്യന്‍,കൂതറHashim,മുക്കുവന്‍...പുരുഷന്‍മാരെ വില്‍ക്കുന്ന കടയില്‍ വന്നതിനു നന്ദി......
ReplyDeleteആ നില കൊള്ളാമല്ലോ .
ReplyDelete