Thursday, February 11, 2010

ഗിരീഷ്‌ പുത്തഞ്ചേരി.......മരിക്കുകില്ല നിന്‍ വരികള്‍.

ആരോ  വിരല്‍  മീട്ടി  മനസ്സിന്‍  മണ്‍  വീണയില്‍ 
ഏതോ  വിഴി  നീരിന്‍  ശ്രുതി  മീടുന്നു  മൂകം 
തളരും  തനുവോടെ 
ഇടറും  മനമോടെ 
വിടവാങ്ങുന്ന  സന്ധ്യേ  
വിരഹാദ്രയായ  സന്ധ്യേ


പാതി  മാഞ്ഞ   മഞ്ഞില്‍  പതുക്കെ പെയ്തൊഴിഞ്ഞ   മഴയില്‍  
കാറ്റില്‍  മിന്നി  മായും  വിളിക്കായ്   കാത്തു  നില്പതു  ആരെ 
നിന്നുടെ  മോഹ  ശകലം  പീലി  ചിറകൊടിഞ്ഞ    ശലഭം 
മനസ്സില്‍  മെനഞ്ഞു  മഴവില്ലുമായ്കും  ഒരു  പാവം  കണ്ണീര്‍  മുകിലായ് നീ ........

ഗിരീഷ്‌  പുത്തഞ്ചേരി.......മരിക്കുകില്ല നിന്‍ വരികള്‍ എന്‍ ഓര്‍മ്മയില്‍ നിന്നും..........
മരിച്ചിടുന്ന നാള്‍ എന്‍ മരണ നാളായിരിക്കും.......

3 comments:

  1. മരിക്കുകില്ല നിന്‍ വരികള്‍ എന്‍ ഓര്‍മ്മയില്‍ നിന്നും..........
    മരിച്ചിടുന്ന നാള്‍ എന്‍ മരണ നാളായിരിക്കും.......

    ReplyDelete
  2. വാസന്തവനചന്ദ്രൻ വളയിട്ടകയ്യിലെ വാസനതാമ്പൂലം
    ഉഷസ്സെടുത്തു.....

    ReplyDelete