tag:blogger.com,1999:blog-5517393644019177297.post3887657486877821105..comments2023-10-15T13:28:48.668+05:30Comments on KOCHANNA: ബൂലോക ചിത്രങ്ങള്‍ -2010Anonymoushttp://www.blogger.com/profile/13846797667395068870noreply@blogger.comBlogger34125tag:blogger.com,1999:blog-5517393644019177297.post-17059133639056925942011-06-11T10:06:22.020+05:302011-06-11T10:06:22.020+05:30ഇതൊരു ഏകപക്ഷീയമായ അവാർഡ് നിർണ്ണയമായിപ്പോയി. മത,സമ...ഇതൊരു ഏകപക്ഷീയമായ അവാർഡ് നിർണ്ണയമായിപ്പോയി. മത,സമകാലിക പ്രശ്നങ്ങൾ വെട്ടിതുറന്നു പറയുന്ന,ബൂലോഗ ഹിറ്റ് മേക്കറുകളായ ജബ്ബാർ മാഷ്,കാളിദാസൻ, ചിത്രകാരൻ തുടങ്ങിയ ബു ;ജീവികളെ അവാർഡ് നിർണ്ണയത്തിൽ നിന്ന് അവഗണിച്ചതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കുന്നു...............[ ആരുമില്ലേടേയ്...എന്റെ...കൂടെ....ഒരു..പ്രതിഷേധന കുറിപ്പെറക്കി...പത്ര സമ്മേളനം നടത്താൻ......]പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-52711703078139648642011-04-25T10:13:02.644+05:302011-04-25T10:13:02.644+05:30Kollam!
എന്റെ ബ്ലോഗ് : http://chemmaran.blogspo...Kollam!

എന്റെ ബ്ലോഗ് : http://chemmaran.blogspot.com/ചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-72434108200856579502011-02-05T17:11:05.047+05:302011-02-05T17:11:05.047+05:30ചിരിച്ചുകൊണ്ട് വായിച്ച് തീര്‍ത്തു.
പുതുമയുള്ള ബ്ലോ...ചിരിച്ചുകൊണ്ട് വായിച്ച് തീര്‍ത്തു.
പുതുമയുള്ള ബ്ലോഗാസ്വാദനമാണല്ലോ..
നന്നായിട്ടുണ്ട്.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-5452572361120106702011-01-18T23:01:52.314+05:302011-01-18T23:01:52.314+05:30അഭീ,
എന്നേപ്പോലെ 'വാര്‍ദ്ധക്യപെന്‍ഷന്‍' അന...അഭീ,
എന്നേപ്പോലെ 'വാര്‍ദ്ധക്യപെന്‍ഷന്‍' അനുഭവിക്കുന്ന ചിലരും ഈ ഭൂലോകത്തുണ്ടേ...!!!

അടുത്തവേളയില്‍ കുറിയെടുക്കുമ്പോള്‍
ഒരു നറുക്കിനു ചേര്‍ക്കണേ..?Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-12298701892210522282011-01-18T11:54:15.189+05:302011-01-18T11:54:15.189+05:30വൈകിയാണ് എത്തിയത് . അപ്പൊ ഞാനും ഒരു സംഭവം ആണല്ലേ ...വൈകിയാണ് എത്തിയത് . അപ്പൊ ഞാനും ഒരു സംഭവം ആണല്ലേ :)hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-13032091721878845102011-01-18T10:23:14.870+05:302011-01-18T10:23:14.870+05:30@അഞ്ജു...നിനക്ക് തന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാ ...@അഞ്ജു...നിനക്ക് തന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാ തരിക..
@സിദ്ദീക്ക് ഭായ്...അത് പിന്നെ പറയാനുണ്ടോ..നിര്‍മ്മാതാവ് നിങ്ങള്‍ തന്നെ..കിടിലന്‍ പടം അല്ലെ നിര്‍മ്മിച്ചത്..അടുത്തവര്‍ഷവും നിര്‍മ്മിക്കുമെന്നോ..വേണോ?
@വീ കെ.. :):):)...നന്ദി വന്നതിനു..
@ജയന്..താങ്കള്‍ക്കും ആശംസകള്‍..
@അക്ബര്‍ ഭായ്..നിലവാരത്തകര്ച്ചയോ...നിങ്ങളുടെ പടത്തിനോ..തമാശ പറയല്ലേ മാഷേ..
@കെ പി എസ്...സര് വളരെ നന്ദിയുണ്ട് വന്നതിനു..എല്ലാം ഒരു തമാശയായി എടുത്താല്‍ മതി..Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-1995622422175339942011-01-18T10:22:06.267+05:302011-01-18T10:22:06.267+05:30അയ്യോ.....ഒര്ന്നും അറിഞ്ഞില്ല ദേവൂട്ടി ......
എന്‍...അയ്യോ.....ഒര്ന്നും അറിഞ്ഞില്ല ദേവൂട്ടി ......

എന്തായാലും "നാളത്തെ പ്രതീക്ഷ "....ആയല്ലോ.....
ഒന്നുകൊണ്ടും "ധൈര്യപ്പെടെണ്ട ..."

ആശംസകള്‍ !!!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-26446032191808523002011-01-17T22:25:08.170+05:302011-01-17T22:25:08.170+05:30:):)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-87015486862876494272011-01-17T19:30:15.810+05:302011-01-17T19:30:15.810+05:30ABHI- വ്യത്യസ്തതമായ ഈ പോസ്റ്റിനു ആദ്യമേ അഭിനന്ദനങ്...ABHI- വ്യത്യസ്തതമായ ഈ പോസ്റ്റിനു ആദ്യമേ അഭിനന്ദനങ്ങള്‍. ഹംസ പറഞ്ഞ പോലെ ഒരു ചെറു ചിരിയോടെയാണ് ആദ്യം മുതല്‍ അവസാനം വരെ വായിച്ചത്. (പിന്നൊരു രഹസ്യം. നിലവാര തകര്‍ച്ച മൂലം എന്റെ പടങ്ങളൊക്കെ രണ്ടാം ദിവസം തന്നെ തിയേറ്ററില്‍ നിന്നും എടുത്തു മാറ്റുകയായിരുന്നു കേട്ടോ). നന്നായി അഭീ ഈ പരീക്ഷണം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-28615809662238161112011-01-11T09:24:06.576+05:302011-01-11T09:24:06.576+05:30puthu valsara aashamsakal....puthu valsara aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-6549073236212469482011-01-07T17:58:41.107+05:302011-01-07T17:58:41.107+05:30:):)വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-6339140988256315142011-01-07T00:41:12.814+05:302011-01-07T00:41:12.814+05:30നല്ല നിര്‍മ്മാതാവിനുള്ള അവാര്‍ഡ് എങ്കിലും തരാമായിര...നല്ല നിര്‍മ്മാതാവിനുള്ള അവാര്‍ഡ് എങ്കിലും തരാമായിരുന്നു ,പോട്ടെ ,ഇനി അടുത്തകൊല്ലം നോക്കാം ....Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-75734286563362108082011-01-05T18:56:26.247+05:302011-01-05T18:56:26.247+05:30ഹായ്... എനിക്കും അവാർഡോ!!!!!!!!!!!!!!!!!!!!!!!!!!!...ഹായ്... എനിക്കും അവാർഡോ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! പോസ്റ്റ് കൊള്ളാം ട്ടോ അബ്ബാസ്ക്കാഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-33083054019359355102011-01-05T14:21:37.968+05:302011-01-05T14:21:37.968+05:30@ബഷീര്‍ക്ക..നിങ്ങളെ ആ ചിരി തന്നെ ധാരാളം..
@ശ്രദ്ദേ...@ബഷീര്‍ക്ക..നിങ്ങളെ ആ ചിരി തന്നെ ധാരാളം..
@ശ്രദ്ദേയന്..ശരിയാക്കിയിട്ടുണ്ട്...നന്ദി വന്നതിനും,അഭിപ്രായത്തിനും..
@അഫ്സല്..ഞാന്‍ നാട്ടില്‍ വരുന്നുണ്ട്...ടൌണ്‍ ഹാളില്‍ വെച്ച് തന്നെയാവട്ടെ ചടങ്ങ്..
@നാടോടി..നിങ്ങളും താരം തന്നെയാ..ആര്‍ക്കാ അതില്‍ സംശയം..?
@സുബന്..നന്ദി..
@സലിം ഭായ്..വീണ്ടും സ്പെയിനില്‍ പോയി..അല്ലെ..ആരാ ഈ ചാലക്കുടി??Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-10373529494603217012011-01-05T14:21:25.177+05:302011-01-05T14:21:25.177+05:30@Point യിന്റ് of Thoughts ..dank u..
@കൂടരഞ്ഞി..അ...@Point യിന്റ് of Thoughts ..dank u..
@കൂടരഞ്ഞി..അയ്യോ..കെമിസ്ട്രി ലാബ് വിട്ടു പോയി..ഇപ്പോഴാ ഓര്‍ത്തത്..
@നാമൂസ്..നിങ്ങളെയൊക്കെ അങ്ങനെ വിടാന്‍ പറ്റുമോ..
@ഹംസക്ക..നന്ദി..നിങ്ങള്‍ വന്നല്ലോ..സന്തോഷായി ഗോപിയേട്ടാ..സന്തോഷായി..
@ഹൈനക്കുട്ടി,നൌശു....നന്ദി..Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-40761366659444309302011-01-05T14:21:09.670+05:302011-01-05T14:21:09.670+05:30@കണ്ണന്..ഇനി അങ്ങനെ വിളിക്കാം കേട്ടോ..
@ഇസ്മില്‍ ...@കണ്ണന്..ഇനി അങ്ങനെ വിളിക്കാം കേട്ടോ..
@ഇസ്മില്‍ ഭായ്..നിങ്ങളില്ലാതെ എനിക്കെന്താഘോഷം .അല്ല..ബൂലോകത്തിനു എന്താഘോഷം
@എളയോടന്‍...അഭിയെട്ടായോ..ഏതു വകയില്‍?..ഞാന്‍ ഇപ്പോഴും ചെക്കനാ..നന്ദി..കമന്റിയതിനു..
@ആചാര്യന്..നിങ്ങളല്ലേ ഇപ്പോഴത്തെ താരം..
@കൊമ്പന് മൂസ...നടെശാ ..കൊല്ലണ്ട..Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-10008309176652562412011-01-05T13:44:19.237+05:302011-01-05T13:44:19.237+05:30ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന് ...ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന് താങ്കളെ നാമനിര്‍ദ്ധേശം ചെയ്താലോ?
എതായാലും നന്നായി റിപ്പോര്‍ട്ട് ചൈതു.Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-49711187786653850292011-01-05T13:42:39.172+05:302011-01-05T13:42:39.172+05:30എന്നെ കേവലം സ്ഥിരം ഹിറ്റ് തുടരുന്ന തിരാക്കഥാ കൃത്...എന്നെ കേവലം സ്ഥിരം ഹിറ്റ് തുടരുന്ന തിരാക്കഥാ കൃത് എന്ന നിലയില്‍ ഒതുക്കി വന്‍ അവാര്‍ഡ് തുക വാങ്ങി പണക്കാരനായ ബഷീര്‍, മനോരമയില്‍ നിന്നും കിട്ടുന്നതിനു പുറമേ പരസ്യം വഴി പത്തു കാശുണ്ടാക്കുന്ന ബെര്‍ലി പോലുള്ളവരുടെ പ്രീതി വാങ്ങി കാശുണ്ടാക്കാന്‍ നടത്തിയ ഈ കിരാത ശ്രമം എഴുത്തിന്റെ മനോഹാരിത കൊണ്ട് മാത്രം ഞാന്‍ കോടതി കയറ്റുന്നില്ല.

അവാര്‍ഡ് പ്രതീക്ഷിച്ചു മോഹാലസ്യപ്പെട്ടു വീണ ചാലക്ക്ടിയുടെ സ്വന്തം ബ്ലോഗ്ഗര്‍ ആയി ----നെ തിരഞ്ഞെടു കൂടായിരുന്നോ..ആ ഒരു കുറവ് മാത്രം...ബാക്കിയെല്ലാം വെച്ച് നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച ബ്ലോഗ് വിമര്‍ശകനായി അബ്ബാസിനെ ഞാന്‍ തിരഞ്ഞെടുത്തിരിക്ക്കുന്നു... അവാര്‍ഡ് തുക നല്കാന് മികച്ച ബാല താരം ഫൈസുവിനെ കഷനിച്ചു കൊണ്ട് ഞാന്‍ തിരിച്ചു വിമാനം കയറി പോട്ടെ.....ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-62018268469489432722011-01-03T20:53:13.184+05:302011-01-03T20:53:13.184+05:30ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി...ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി...Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-76134403437973144152011-01-03T10:46:44.492+05:302011-01-03T10:46:44.492+05:30അപ്പൊ നോം ഔട്ട് ...അല്ലിയോ???!!!!!!!!!!!
ANY GOO...അപ്പൊ നോം ഔട്ട് ...അല്ലിയോ???!!!!!!!!!!!

ANY GOOD POST>>>>>>>>
wondorful idea....Riyas Aboobackerhttps://www.blogger.com/profile/10682159658633183529noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-50601409036450518332011-01-02T20:35:03.394+05:302011-01-02T20:35:03.394+05:30മികച്ച സംവിധായകന്.. തിരക്കഥാ... ഈ ഇരട്ട അവാര്‍ഡ്...മികച്ച സംവിധായകന്.. തിരക്കഥാ... ഈ ഇരട്ട അവാര്‍ഡ് അഭി.. നിനക്ക് തന്നെ...!Anonymoushttps://www.blogger.com/profile/12820522059115429741noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-71753126905445021482011-01-02T18:39:38.990+05:302011-01-02T18:39:38.990+05:30അവതരണം രസകരമായി അഭി. പോസ്റ്റിലെ ഫോണ്ടുകള്‍ വല്ലാതെ...അവതരണം രസകരമായി അഭി. പോസ്റ്റിലെ ഫോണ്ടുകള്‍ വല്ലാതെ വലുതായി പോയോ? ഇനി എന്റെ കമ്പ്യുട്ടറിന്റെ കുഴപ്പമാണോ... ആവോ.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-71219616563039278172011-01-02T13:37:59.379+05:302011-01-02T13:37:59.379+05:30ha..ha..ha..ha..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-19051848111190867282011-01-02T12:43:32.738+05:302011-01-02T12:43:32.738+05:30പോസ്റ്റ് രസകരമായി .... ചെറുചിരിയോടെ വായിക്കാന്‍ ...പോസ്റ്റ് രസകരമായി .... ചെറുചിരിയോടെ വായിക്കാന്‍ പറ്റി...
നല്ല ഭാവനഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-5517393644019177297.post-6084183999939616762011-01-02T10:31:27.280+05:302011-01-02T10:31:27.280+05:30This comment has been removed by the author.Adminhttps://www.blogger.com/profile/03249986428887412016noreply@blogger.com